App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ പുരാവസ്തു പഠനത്തിന് നേതൃത്വം നല്കുന്നതാര് ?

Aഇന്ത്യൻ ആർക്കിയോളജിക്കൽ മിഷൻ

Bയുനെസ്കോ

Cഇന്ത്യൻ ആർക്കിയോളജിക്കൽ സൊസൈറ്റി

Dആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

Answer:

D. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

Read Explanation:

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്.


Related Questions:

സിന്ധു നദിതട സംസ്കാരകേന്ദ്രമായ ' ഷോർട്ടുഗായ് ' ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
' ഹാരപ്പൻ ' നഗരം കണ്ടെത്തിയ വർഷം ഏത് ?
മെസൊപൊട്ടോമിയൻ സംസ്കാരവുമായി ബന്ധമില്ലാത്ത സംസ്കാരം ഏതാണ് ?
' നാഗരാസൂത്രണം ' ഏത് പ്രാചീന ജനതയുടെ പ്രത്യേകതയാണ് ?
സിന്ധു നദിതട സംസ്കാരത്തിലെ തുറമുഖ നഗരമായ ' ലോത്തൽ ' ഏത് നദിതീരത്താണ് സ്ഥിതി ചെയ്യുന്നത് ?