Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ISRO യുടെ 'ഗഗൻയാൻ' പദ്ധതിയ്ക്ക് നേതൃത്വം നൽകിയത് ആര്?

Aഎസ് സോമനാഥ്

Bഡോക്ടർ.എസ്. ഉണ്ണികൃഷ്ണൻ നായർ

Cകൽപന കാളഹസ്തി

Dവീരമുത്തുവേൽ

Answer:

B. ഡോക്ടർ.എസ്. ഉണ്ണികൃഷ്ണൻ നായർ

Read Explanation:

  • മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൗത്യമാണ് ഗഗൻയാൻ.
  • ജി എസ് എൽ വി മാർക്ക് 3 റോക്കറ്റിൽ ആണ് യാത്രക്കാരെ എത്തിക്കുന്നത്.
  • അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ മുൻപ് തന്നെ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്

Related Questions:

ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേഷണ പേടകം ?
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം :
ആദിത്യ-L1 ദൗത്യത്തിനു ഉപയോഗിച്ച റോക്കറ്റ് ഏത്?
ഇന്ത്യ ആദ്യമായി ചന്ദ്രനിലേക്ക് അയച്ച കൃത്രിമ ഉപഗ്രഹം ?
ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആർ.ഒ) സ്ഥാപിതമായ വർഷം ഏത് ?