ലുഡ്ഡിസത്തിന് നേതൃത്വം കൊടുത്തത് ആര് ?
Aനെഡ് ലുഡ്ഡ്
Bറോബെർട് ഓവൻ
Cകാറൽ മാർക്സ്
Dഏങ്കൽസ്
Answer:
A. നെഡ് ലുഡ്ഡ്
Read Explanation:
- വേറിട്ടുനിന്ന മറ്റൊരു പ്രക്ഷോഭം ജനറൽ നെഡ് ലുഡ്ഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച ലുഡ്ഡിസം (Luddism, 1811-17) എന്ന പ്രസ്ഥാന മാണ്.
- ലഡ്ഡിസം കേവലം യന്ത്രങ്ങളെ ആക്രമിക്കുകയും തകർക്കുകയും ചെയ്യുന്ന ഒരു പിന്തിരിക്കൻ പ്രസ്ഥാനമായിരുന്നില്ല.
- അതിൽ പങ്കെടുത്തവർ മിനിമം വേതനം, സ്ത്രീകളുടെയും കുട്ടികളുടെയും തൊഴിലിന്മേൽ നിയന്ത്രണം, യന്ത്രങ്ങളുടെ വരവോടെ തൊഴിൽ നഷ്ടപ്പെട്ടവർക്ക് തൊഴിൽ, നിയമപരമായി ആവശ്യങ്ങൾ ഉന്നയിക്കാൻ തൊഴിലാളി സംഘടനകളുടെ രൂപീകരണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.