App Logo

No.1 PSC Learning App

1M+ Downloads
ചാപപൂജയിലേക്ക് ശ്രീകൃഷ്ണനെ കൂട്ടികൊണ്ടുപോയതാര് ?

Aഅക്രൂരൻ

Bമാല്യവ

Cദേവാന്തകൻ

Dഅക്ഷയകുമാരൻ

Answer:

A. അക്രൂരൻ

Read Explanation:

വസുദേവൻ, ദേവകി എന്നിവരെ അപമാനിച്ച കംസനെ കൊല്ലാൻ ശ്രീകൃഷ്ണന് പ്രേരണ നല്കിയതും കംസൻ നടത്തിയ ചാപപൂജയിൽ പങ്കെടുക്കാൻ കൃഷ്ണനെ ക്ഷണിച്ചതും അക്രൂരനാണ്


Related Questions:

പാണ്ഡവ - കൗരവന്മാരെ ഗദായുദ്ധം അഭ്യസിപ്പിച്ചത് ആരാണ് ?
ധൃതരാഷ്ട്രരെ ഉപദേശിക്കുകയും മാർഗ്ഗദർശിയായിരിക്കുകയും ചെയ്തത് ആരാണ് ?
ശ്രീരാമനെ പറ്റി ഭോജൻ രചിച്ച കാവ്യം ഏതാണ് ?
' കിരാതർജുനീയം ' രചിച്ചത് ആരാണ് ?
രജതരംഗിണി രചിച്ചത് ആരാണ് ?