App Logo

No.1 PSC Learning App

1M+ Downloads
1857ലെ വിപ്ലവത്തിന് ഡൽഹിയിൽ നേതൃത്വം നൽകിയതാര്?

Aബഹദൂർ ഷാ സഫർ

Bനാനാസാഹിബ്

Cബീഗം ഹസ്രത്ത് മഹൽ

Dറാണി ലക്ഷ്മി ഭായ്

Answer:

A. ബഹദൂർ ഷാ സഫർ

Read Explanation:

കാൺപൂരിൽ കലാപം നയിച്ചത് നാനാസാഹിബ് ,താന്തിയാതോപ്പി എന്നിവരാണ്. ത്ധാൻസിയിൽ റാണി ലക്ഷ്മി ഭായും ഫൈസാബാദിൽ മുഹമ്മദുള്ളയും കലാപം നയിച്ചു


Related Questions:

1857 ലെ വിപ്ലവത്തിൽ കൊല്ലപ്പെട്ട ആദ്യ ഉദ്യോഗസ്ഥൻ ആരാണ് ?
1857 ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് ലക്നൗവിൽ കലാപം നയിച്ചതാര് ?

ശരിയായ ജോഡി തിരഞ്ഞെടുക്കുക ? 1857 ലെ കലാപപ്രദേശങ്ങളും സംസ്ഥാനങ്ങളൂം 

  1. മഥുര - ഉത്തർപ്രദേശ് 
  2. ആര - ബീഹാർ 
  3. റൂർക്കി - ഉത്തരാഖണ്ഡ് 
  4. ബരാക്പൂർ - ഉത്തർപ്രദേശ്  
    1857 -ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം : -
    'ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു ' ജവഹർലാൽ നെഹ്റു ആരെക്കറിച്ചാണ് ഇങ്ങനേ അഭിപ്രായപ്പെട്ടത് ?