അച്ചിപ്പുടവ സമരത്തിന് നേതൃത്വം നൽകിയത്?Aചേറ്റൂർ ശങ്കരൻ നായർBഇ എം എസ് നമ്പൂതിരിപ്പാട്Cസർദാർ കെ എം പണിക്കർDആറാട്ടുപുഴ വേലായുധപ്പണിക്കർAnswer: D. ആറാട്ടുപുഴ വേലായുധപ്പണിക്കർ Read Explanation: 1860ൽ പന്തളത്ത് ആണ് മൂക്കുത്തി സമരം നടന്നത് . കായംകുളത്തിനടുത്ത് പന്നിയൂര് അച്ചിപ്പുടവ സമരത്തിന് നേതൃത്വം നൽകിയത് വേലായുധപ്പണിക്കർ ആണ്Read more in App