App Logo

No.1 PSC Learning App

1M+ Downloads
ബഹദൂർ ഷാ രണ്ടാമനെ കിഴടക്കാൻ നേതൃത്വം നൽകിയ വ്യക്തി ?

Aവില്യം ഹോഡ്സൺ

Bജോർജ് ഹാമിൽട്ടൺ

Cവില്യം ഹരേ

Dഎഡ്വേർഡ് ഹെന്ററി സ്റ്റാൻലി

Answer:

A. വില്യം ഹോഡ്സൺ


Related Questions:

ക്വിറ്റിന്ത്യാ സമരകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായിരുന്നത് ആര്?
Name the hill station founded and settled by the British during the course of Gurkha War 1815-16

താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക .

  1. കാക്കോരി ട്രെയിൻ കൊള്ള 
  2. ചിറ്റഗോങ്ങ് ആയുധ കൊള്ള 
  3. ബാർദോളി സത്യാഗ്രഹം 
  4. ഇന്ത്യൻ നാവിക കലാപം 
ഗാരോ ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരായി നടത്തിയ കലാപം
സന്താളർ അധിവസിച്ചിരുന്ന ഭൂമി