App Logo

No.1 PSC Learning App

1M+ Downloads
ഇറ്റലിയിൽ ഫാഷിസ്റ്റ് ഭരണകൂടത്തിന് നേതൃത്വം കൊടുത്തിരുന്നത് ആരാണ് ?

Aനെപ്പോളിയൻ

Bഹിറ്റ്ലർ

Cമുസ്സോളിനി

Dലൂയി പതിനാലാമൻ

Answer:

C. മുസ്സോളിനി

Read Explanation:

  • ഇറ്റലിയിൽ ഫാഷിസ്റ്റ് ഭരണകൂടത്തിന് നേതൃത്വം കൊടുത്തിരുന്നത് മുസ്സോളിനി ആണ് 
  • "പുരുഷന് യുദ്ധം എന്നത് സ്ത്രീക്ക് മാതൃത്വം എന്ന പോലെയാണ്" ആരുടെ വാക്കുകളാണിവ - മുസ്സോളിനി

Related Questions:

ഒന്നാം ലോക മഹായുദ്ധത്തിൽ തോൽവി ഭയന്ന് ത്രികക്ഷി സഖ്യത്തിൽ നിന്നും ത്രികക്ഷി സൗഹാർദ്ദത്തിലേക്ക് കാലുമറിയ രാജ്യം ഏത് ?
"ചേരിചേരായ്മ ലോകകാര്യങ്ങളിൽ നിന്ന് മാറിനിൽക്കലല്ല, ലോകം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളിലും സജീവമായി ഇടപെടാനാണ് " ഇതാരുടെ വാക്കുകളാണ് ?
NATO ആരുടെ നേതൃത്വത്തിലായിരുന്നു ?
ചേരിചേരാ പ്രസ്ഥാനത്തിന് രൂപം നൽകാൻ തീരുമാനിച്ച വർഷം ഏത് ?
താഴെ പറയുന്നവയിൽ ഹിറ്റ്ലറെ ജർമൻ അധികാരത്തിലേറാൻ സഹായിച്ച കാരണമല്ലാത്തത് ഏത് ?