App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രി സഭയ്ക്ക് നേതൃത്വം നൽകിയത്?

Aഅയ്യങ്കാളി

Bഇ.എം.എസ്. നമ്പൂതിരിപ്പാട്

Cആർ. ശങ്കർ

Dപട്ടം താണുപിള്ള

Answer:

D. പട്ടം താണുപിള്ള

Read Explanation:

1960ൽ നടന്ന തെരഞ്ഞെടുപ്പിനെ തുടർന്ന് പട്ടം താണുപിള്ള ഒരു കൂട്ടുകക്ഷി സംവിധാനത്തെ പ്രതിനിധീകരിച്ച് കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി. കേരളത്തിലെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭയായിരുന്നു ഇത്. പട്ടത്തിന്റെ പാർട്ടിയായിരുന്ന പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും കോൺഗ്രസും മുസ്‌ലിം ലീഗും കൂടിയതായിരുന്നു ഈ സഖ്യം.


Related Questions:

കേരള പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതി?
മുഖ്യമന്ത്രിയായതിനുശേഷം ഉപമുഖ്യമന്ത്രിയായ വ്യക്തി?
ഏറ്റവും കൂടുതൽ അടിയന്തിര പ്രമേയ നോട്ടീസുകൾ ചർച്ച ചെയ്ത കേരള നിയമസഭ ?
1978 മുതൽ 1979 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
ഇ.എം.എസ്. നമ്പൂതിരിപ്പാട് ജനിച്ചത്?