Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നാഷണൽ ടാലൻറ്റ് സെർച്ച് സ്കീം നടപ്പിലാക്കാൻ നേതൃത്വം നൽകിയത് :

ANCERT

BMHRD

CNIEPA

DCBSE

Answer:

A. NCERT

Read Explanation:

NCERT (National Council of Educational Research and Training)

  • NCERT സ്ഥാപിതതമായ വർഷം - 1961 

  • NCERT യുടെ ആസ്ഥാനം - ന്യൂഡൽഹി

  • അദ്ധ്യാപക പരിശീലനങ്ങൾക്കുള്ള കേന്ദ്ര സർക്കാർ സ്ഥാപനം

  • NCERT യുടെ ചുമതലകൾ :- 

  • ദേശീയ തലത്തിൽ CBSE സ്കൂളുകൾക്കാവശ്യമായ പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും തയ്യാറാക്കൽ. 

  • സംസ്ഥാനങ്ങൾക്കു മാർഗദർശകമായി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ നടത്തൽ. 

  • ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടുകൾ തയ്യാറാക്കൽ 

  • പുതിയ പഠനതന്ത്രങ്ങളും സാമഗ്രികളും വികസിപ്പിക്കൽ

  • പ്രീ-സർവ്വീസ്, ഇൻ-സർവ്വീസ് പരിശീലനപരി പാടികൾ സംഘടിപ്പിക്കൽ .

  • വിവര വിനിമയ സാങ്കേതിക വിദ്യയുടെ വികാസം  

  • ദേശീയതലത്തിൽ കഴിവുള്ള വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനും അവർക്ക് സ്കോളർഷിപ്പ് നൽകുന്നതിനുമായി 1963-ൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ ആരംഭിച്ച National Talent Search Examination (NTSE) നടപ്പിലാക്കുന്നത് 'നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്' (NCERT) ആണ്.


Related Questions:

The new regulator for medical education and medical professionals in the country which replaces Medical Council of India (MCI) is known as :-
"ജവഹർ നവോദയ വിദ്യാലയം' എന്ന ആശയം മുന്നോട്ടു വെച്ചത് ?
ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം - 2020 (NEP 2020) റിപ്പോർട്ട് തയ്യാറാക്കാൻ രൂപീകരിച്ച സമിതിയുടെ ചെയർമാൻ ?
ദേശീയ വിജ്ഞാന കമ്മീഷൻ 2005-ന്റെ പ്രധാന ശുപാർശകളിൽ ഒന്ന് 1500 സർവ്വകലാശാലകൾ സ്ഥാപിക്കുക എന്നതായിരുന്നു. ഇത് ___________ എന്നതിനുള്ളതായിരുന്നു.

താഴെ നൽകിയിരിക്കുന്നത് രണ്ട് പ്രസ്താവനകളാണ്.

  1. പ്രസ്താവന 1 : ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിയന്ത്രിക്കുന്നതിനായി, ഇന്ത്യൻ പാർലമെന്റിന്റെ നിയമപ്രകാരം UGC സ്ഥാപിച്ചു.
  2. പ്രസ്താവന 2 : UGC ഇന്ത്യയിലെ യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിന്റെ ഏകോപനത്തിനും നിർണ്ണയത്തിനും നിലവാരം പുലർത്തുന്നതിനുമായി UGC സ്ഥാപിതമായത്.