Challenger App

No.1 PSC Learning App

1M+ Downloads
ഫ്രഞ്ച് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന "ബാസ്റ്റീൽ ഡേ" പരേഡിൽ ഇന്ത്യൻ വ്യോമസേനയെ നയിച്ച വനിതാ സ്ക്വാഡ്റൺ ലീഡർ ആര് ?

Aആവണി ചതുർവേതി

Bദീപിക മിശ്ര

Cഭാവന കാന്ത്

Dസിന്ധു റെഡ്ഡി

Answer:

D. സിന്ധു റെഡ്ഡി

Read Explanation:

• ബാസ്റ്റിൽ ഡേ പരേഡിൽ :- • കരസേനയെ നയിച്ചത് - Capt. അമൻ ജഗ്‌താപ് • നാവിക സേനയെ നയിച്ചത് - വ്രത് ബഗേൽ


Related Questions:

റഷ്യ,യുക്രൈൻ യുദ്ധത്തെ തുടർന്ന് യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ട് വരുന്നതിന് ഇന്ത്യ നടത്തുന്ന രക്ഷാദൗത്യം ?
2024 ജനുവരിയിൽ സോമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ മോചിപ്പിച്ച ഇന്ത്യൻ നാവികസേനയുടെ കമാൻഡോ വിഭാഗം ഏത് ?
2024 ൽ അന്തരിച്ച അഗ്നി മിസൈലുകളുടെ നിർമ്മാണത്തിലും വികസനത്തിലും നിർണ്ണായക പങ്ക് വഹിച്ച ശാസ്ത്രജ്ഞൻ ആര് ?
1971 ലെ ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത കപ്പലായ ഖുക്രിയുടെ പേരിലുള്ള സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ഇന്ത്യൻ കരസേനയുടെ മരുഭൂമിയിലെ ഏക വ്യൂഹം എന്ന് അറിയപ്പെടുന്നത് ?