App Logo

No.1 PSC Learning App

1M+ Downloads
കല്ലുമാല സമരം നടത്തിയത് ആര് ?

Aഡോ .അംബേദ്‌കർ

Bഅയ്യൻ‌കാളി

Cകുമാരഗുരു

Dവക്കം അബ്‌ദുൾ ഖാദർ മൗലവി

Answer:

B. അയ്യൻ‌കാളി

Read Explanation:

  • അയ്യൻ‌കാളി ജനിച്ചത്-വെങ്ങാനൂർ 
  • 'പുലയരാജ 'എന്നറിയപ്പെട്ടത് -അയ്യൻ‌കാളി 
  • 'സാധുജന പരിപാലന സംഘം 'സ്ഥാപിച്ച നേതാവ് -അയ്യൻ‌കാളി 
  • കല്ലുമാല സമരം നടന്ന വർഷം -1915 
  • കല്ലുമാല സമരം നടന്നത് -പെരിനാട് (കൊല്ലം )
  • പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം -കല്ലുമാല സമരം 
  • പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്രത്തിനുവേണ്ടി അയ്യൻ‌കാളി നടത്തിയ സമരം -വില്ലുവണ്ടി സമരം 
  • വില്ലുവണ്ടി സമരം നടത്തിയ വർഷം -1893 

Related Questions:

ശ്രീനാരായണ ഗുരു ശിവഗിരി മഠം സ്ഥാപിച്ച വർഷം ഏതാണ് ?
What was the real name of Vagbadanatha ?
സുഭാഷ് ചന്ദ്രബോസിന്റെ സമരങ്ങളിൽ ആകൃഷ്ടനായി INA യിൽ ചേർന്ന മലയാളി :
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് കൽപ്പാത്തി-ശുചീന്ദ്രം സത്യാഗ്രഹങ്ങൾ?
ഈഴവരെയും പുലയരെയും ഒരുമിച്ചിരുത്തി "മിശ്രഭോജനം" സംഘടിപ്പിച്ച കേരളത്തിലെ നവോത്ഥാന വിപ്ലവകാരി ആരാണ് ?