App Logo

No.1 PSC Learning App

1M+ Downloads
“മിശ്രഭോജനം" ആരുടെ നേതൃത്വത്തിലാണ് നടന്നത് ?

Aകെ കേളപ്പൻ

Bകെ. അയ്യപ്പൻ

Cസി. വി. കുഞ്ഞിരാമൻ

Dകെ. പി. ശ്രീനിവാസൻ

Answer:

B. കെ. അയ്യപ്പൻ

Read Explanation:

മിശ്രഭോജനം" ആരുടെ നേതൃത്വത്തിലാണ് നടന്നത് ?-K. അയ്യപ്പൻ


Related Questions:

വിദ്യാവാഹിനി എന്ന സർക്കാർ പദ്ധതിയിലൂടെ സർക്കാർ ലക്‌ഷ്യം വക്കുന്നത് എന്താണ് ?
താഴെ പറയുന്നവയിൽ കേരളത്തിലെ എല്ലാ ഭൂരഹിതർക്കും ഭൂരഹിത ഭവനരഹിതർക്കും ഭവനം പൂർത്തിയാക്കാത്തവർക്കും നിലവിലുള്ള പാർപ്പിടം വാസയോഗ്യമല്ലാത്തവർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിട സംവിധാനം ഒരുക്കി നൽകുക എന്ന ലക്ഷ്യത്തോടെയുള്ള സമ്പൂർണ്ണ പാർപ്പിട പദ്ധതി ഏത് ?
സമത്വസമാജത്തിന്റെ സ്ഥാപകൻ
പദവി, അവകാശങ്ങൾ, അവസരങ്ങൾ എന്നിവയിൽ തുല്യമല്ലാത്ത അവസ്ഥ -----അസമത്വം സൃഷ്ടിക്കുന്നു
താഴെ പറയുന്നവയിൽ മത്സ്യത്തൊഴിലാളി സമൂഹത്തിലെ കുടുംബങ്ങളിലെ വനിതകളെ സംരംഭകരാക്കി കേരള സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതി ഏത് ?