ദേശീയ സമര കാലത്തെ പ്രധാന പത്രമായ “ വോയിസ് ഓഫ് ഇന്ത്യ “ക്ക് നേതൃത്വം നൽകിയ വ്യക്തി ?Aമൗലാനാ അബ്ദുൽ കലാം ആസാദ്Bലാലാ ലജ് പത് റായ്Cഫർദുർ ജി മർസ് ഖാൻDദാദാഭായ് നവറേജിAnswer: D. ദാദാഭായ് നവറേജി Read Explanation: ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യക്കാരനും ദാദാഭായി നവറോജി ആണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റ് ആയിരുന്നു ദാദാഭായി നവറോജി.മൂന്ന് തവണ കോൺഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത് ദാദാഭായ് നവറോജി ആയിരുന്നു Read more in App