App Logo

No.1 PSC Learning App

1M+ Downloads
അവശതയനുഭവിക്കുന്ന തന്റെ വിഭാഗത്തിന്റെ മോചനത്തിനായി ' അടിലഹള ' എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത് :

Aശ്രീനാരായണ ഗുരു

Bഅയ്യങ്കാളി

Cപൊയ്കയിൽ ശ്രീ. കുമാരഗുരുദേവൻ

Dവൈകുണ്ഠസ്വാമികൾ

Answer:

C. പൊയ്കയിൽ ശ്രീ. കുമാരഗുരുദേവൻ


Related Questions:

മലബാർ ഇക്കണോമിക് യൂണിയൻ സ്ഥാപിച്ചതാര് ?
' തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് ' സ്ഥാപിച്ചത് ആരാണ് ?
ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ സ്ഥാപിച്ചത് ആര്?
പ്രത്യക്ഷ രക്ഷാസഭയുടെ ആസ്ഥാനം :
പിടിയരി സമ്പ്രദായം കൊണ്ടുവന്നത് :