App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ അറസ്റ്റിന് ശേഷം ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു ?

Aസേനാപതി ബാപത്

Bഗരിമെല്ല സത്യനാരായണ

Cഅബ്ബാസ് തിയാബ്ജി

Dപീർ അലി ഖാൻ

Answer:

C. അബ്ബാസ് തിയാബ്ജി


Related Questions:

ധരാസന ഉപ്പു സത്യാഗ്രഹം നടന്ന സ്ഥലം ഇന്ന് ഏത് സംസ്ഥാനത്തിലാണ് ?
Who led the Salt Satyagraha against the illegal laws of the English after Gandhi's arrest?
മലബാറിൽ നടന്ന ഉപ്പു സത്യാഗ്രഹത്തിൻ്റെ പ്രധാന നേതാവ് ?
മലബാറിൽ നടന്ന ഉപ്പുസത്യാഗ്രഹത്തിൻ്റെ പ്രധാന നേതാവ് ?

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഉപ്പുസത്യഗ്രഹത്തിന്റെ പ്രാധാന്യം എന്തെല്ലാമായിരുന്നു?

1.സിവില്‍ നിയമലംഘന സമരം - ബ്രിട്ടീഷുകാരുടെ ജനവിരുദ്ധമായ സിവില്‍ നിയമങ്ങളെ ലംഘിക്കുക.

2.ഉപ്പിനെ സമരായുധമാക്കി സ്വീകരിച്ചതിലൂടെ ഗാന്ധിജി സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തി.

3.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉപ്പ് കുറുക്കി നിയമലംഘനത്തില്‍ ജനങ്ങള്‍ പങ്കാളികളായി