വൈക്കം സത്യാഗ്രഹത്തെ പിന്തുണച്ചുകൊണ്ട് സവർണ്ണാഥയ്ക്ക് നേതൃത്വം നൽകിയത്Aശ്രീനാരായണ ഗുരുBമന്നത്ത് പത്മനാഭൻCസി. കേശവൻDഎം. ജി. വേലായുധൻAnswer: B. മന്നത്ത് പത്മനാഭൻ Read Explanation: ഇന്ത്യയിൽ അയിത്തത്തിനെതിരെ നടന്ന ആദ്യ സംഘടിത സമരം -വൈക്കം സത്യാഗ്രഹം വർഷം -1924 ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കത്തുനിന്ന് തിരുവനന്ത പുരത്തേയ്ക്ക് സവർണ്ണജാഥ നയിച്ചത് മന്നത് പത്മനാഭൻ ആയിരുന്നു . 1924 നവംബർ 1 നാണ് സവർണ്ണജാഥ ആരംഭിച്ചത് 1924 നവംബർ 12 നാണ് സവർണ്ണജാഥ തിരുവനന്തപുരത്ത് എത്തിയത് Read more in App