“അരയ സമാജം' എന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ?Aഅയ്യങ്കാളിBപണ്ഡിറ്റ് കെ. പി. കറുപ്പൻCചട്ടമ്പി സ്വാമികൾDവി. ടി. ഭട്ടതിരിപ്പാട്Answer: B. പണ്ഡിറ്റ് കെ. പി. കറുപ്പൻ Read Explanation: 1907ലാണ് അരയ സമാജം സ്ഥാപിച്ചത്Read more in App