Challenger App

No.1 PSC Learning App

1M+ Downloads
മലയാള ഭാഷയെ മണിപ്രവാളത്തിൽ നിന്നും മോചിപ്പിച്ചത് ആരാണ് ?

Aഎഴുത്തച്ചന്‍

Bമേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി

Cചെറുശ്ശേരി

Dകണ്ണശ്ശ കവികൾ

Answer:

D. കണ്ണശ്ശ കവികൾ

Read Explanation:

സംസ്കൃതവും മലയാളവും കോര്‍ത്തിണക്കിയുള്ള ഭാഷയില്‍ എഴുതുന്നതാണ് മണിപ്രവാളം


Related Questions:

രാമായണം രചിച്ചത് ?
മഹാവിഷ്ണുവിൻ്റെ വില്ല് :
അഗ്നിദേവന്റെ വാഹനം ഏതാണ് ?
അഗ്നിയുടെ നഗരം ഏതാണ് ?
ദേഹം ദേവാലയവും അതിനുള്ളിലെ ജീവൻ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത് ?