Challenger App

No.1 PSC Learning App

1M+ Downloads
ശരശയ്യയിൽ കിടക്കുന്ന ഭീഷ്മർക്ക് ദാഹജലം നൽകിയത് :

Aകൃഷ്ണൻ

Bഅർജുനൻ

Cഭീമൻ

Dയുധിഷ്ഠിരൻ

Answer:

B. അർജുനൻ


Related Questions:

മഹാഭാരത യുദ്ധം ധൃതരാഷ്ട്രർക്ക് വിവരിച്ചു കൊടുത്തത് :
ദണ്ഡകാരണ്യം ആരുടെ വനം ആണ് ?
പാർവ്വതി ശിവനു പറഞ്ഞുകൊടുത്ത തന്ത്രം ഏതു പേരിൽ അറിയപ്പെടുന്നു ?
ശ്രീരാമൻ ജനിച്ച നാൾ ഏതാണ് ?
പിനാകം ആരുടെ വില്ലാണ് ?