Challenger App

No.1 PSC Learning App

1M+ Downloads
"മനുഷ്യനും അവന്റെ സമൂഹവുമായി നേരിട്ട് ബന്ധപ്പെട്ട എല്ലാ പരമ്പരാഗത വിഷയങ്ങളും ഉൾപ്പെട്ടതാണ് സാമൂഹ്യശാസ്ത്രങ്ങൾ" എന്ന് അഭിപ്രായപ്പെട്ടത് - ?

Aമൈക്കേലിയസ്

Bഅമേരിക്കൻ ഹിസ്റ്റോറിക്കൽ അസോസിയേഷൻ

Cജെയിംസ് ഹൈ

Dഫ്രാങ്ക്ലിൻ

Answer:

B. അമേരിക്കൻ ഹിസ്റ്റോറിക്കൽ അസോസിയേഷൻ

Read Explanation:

  •  മനുഷ്യനെയും തന്റെ സാമൂഹ്യവും ഭൗതികവുമായ പരിസ്ഥിതികളിൽ അവൻ നടത്തുന്ന ഇടപെടലുകളെ കുറിച്ച് പ്രതിപാദിക്കുന്ന സാമൂഹ്യശാസ്ത്ര പാഠം മനുഷ്യബന്ധങ്ങൾ പൗരത്വ പരിശീലനം എന്നിവ കേന്ദ്ര പ്രമേയമാക്കുന്നു- മൈക്കേലിസ്
  • "മനുഷ്യനും അവന്റെ സമൂഹവുമായി നേരിട്ട് ബന്ധപ്പെട്ട എല്ലാ പരമ്പരാഗത വിഷയങ്ങളും ഉൾപ്പെട്ടതാണ് സാമൂഹ്യശാസ്ത്രങ്ങൾ" എന്ന് അഭിപ്രായപ്പെട്ടത് - അമേരിക്കൻ ഹിസ്റ്റോറിക്കൽ അസോസിയേഷൻ

Related Questions:

പഠനം മികച്ചരീതിയിൽ നടക്കുന്നതിൽ ഏറ്റവും കുറച്ച് സ്വാധീനമുള്ള ഘടകം ?
A unit plan for 'Heat and Temperature' should ideally begin with:
പിയാഷെയുടെ വൈജ്ഞാനിക സിദ്ധാന്തത്തിലെ “സംസ്ഥാപനം'' എന്ന ആശയം കൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?
Modern pedagogy emphasizes which approach?
പാഠ്യപദ്ധതി ചാക്രികാരോഹണരീതിയാലാവണം എന്ന് നിർദ്ദേശിച്ച വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനാണ് :