ആര്യന്മാരുടെ ആക്രമണമാണ് ഹാരപ്പൻ തകർച്ചയ്ക്ക് കാരണം എന്ന് അഭിപ്രായപ്പെട്ടത് ആര് ?Aജോൺ മാർഷൽBഡി.ഡി. കോസാമ്പിCമോർട്ടിമർ വീലർDറോബർട്ട് ബ്രിഡ്‌വുഡ്Answer: C. മോർട്ടിമർ വീലർ Read Explanation: ഹാരപ്പൻ തകർച്ചയ്ക്കും അന്ത്യത്തിനുമുളള നിരവധി വ്യാഖ്യാനങ്ങൾ:1) കാലാവസ്ഥാമാറ്റം2) വന നശീകരണം3) അമിത പ്രളയം4) നദിയുടെ ഗതിമാറ്റം, വറ്റിപ്പോകൽ5) ഭൂമിയുടെ അമിതോപയോഗം6) ഭൂകമ്പങ്ങൾ, ക്ഷാമങ്ങൾ, പകർച്ചവ്യാധികൾ7) ആര്യന്മാരുടെ ആക്രമണം (മോർട്ടിമർ വീലർ)8) ഭരണകൂടത്തെപ്പോലുളള ഏകീകരണ ശക്തികളുടെ തിരോധാനം Read more in App