App Logo

No.1 PSC Learning App

1M+ Downloads
മുതലാളിത്ത ഉത്പാദനത്തിന്റെ ആദിമരൂപം കാർഷിക മുതലാളിത്തം ആയിരുന്നു എന്നഭിപ്രായപ്പെട്ടത് ആര് ?

Akarl mars

BTribe

CJethro Tull

DImmanuel Wallerstein

Answer:

B. Tribe

Read Explanation:

  • മുതലാളിത്ത ഉത്പാദനത്തിന്റെ ആദിമരൂപം കാർഷിക മുതലാളിത്തം ആയിരുന്നു എന്നഭിപ്രായപ്പെട്ടത് - Tribe  
  • പതിനാറും പതിനേഴും പതിനെട്ടും നൂറ്റണ്ടുകളിൽ യൂറോപ്പിൽ നില നിന്നിരുന്ന കാർഷിക മുതലാളിത്തത്തിൽ നിന്നാണ് മുത ലാളിത്തം ഉരുത്തിരിഞ്ഞുവന്നത് എന്നഭിപ്രായപ്പെട്ടത് - Immanuel Wallerstein
  • കൃഷിയിൽ ശാസ്ത്രീയരീതി ഉപയോഗിച്ച തോടുകൂടി, അധികം വന്ന തൊഴിലാളികളെ വ്യവസായ ശാലകളിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞു. 

Related Questions:

സ്പിന്നിങ് ജന്നി കണ്ടു പിടിച്ചത് ആര് ?
18-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലും ലോകത്താകമാനവും വ്യാവസായിക വിപ്ലവംസ്യഷ്ടിക്കുന്നതിൽ ഈ യന്ത്രം കാരണമായി. ഏതായിരുന്നു ഈ യന്ത്രം ?
ലണ്ടനിൽ വ്യവസായ പ്രദർശനം സംഘടിപ്പിച്ച വർഷം ?
'പവർലൂം' എന്ന ഉപകരണം കണ്ടെത്തിയത് ?
ആവി എഞ്ചിൻ ഉപയാഗിച്ചുള്ള ആദ്യത്തെ തീവണ്ടി കണ്ടുപിടിച്ചത്?