App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ചുള്ള വിഖ്യാത ചിതം "ഗൂർണിക്ക' വരച്ചതാര് ?

Aവിൻസെൻറ്റ് വാൻഗോഗ്

Bപാബ്ലോ പിക്കാസോ

Cലിയനാർഡോ ഡാവിഞ്ചി

Dജാക്സൺ പൊള്ളാക്ക്

Answer:

B. പാബ്ലോ പിക്കാസോ


Related Questions:

ജർമ്മൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ രഹസ്യപോലീസ് അറിയപ്പെട്ടിരുന്നത് ?
രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി നടത്തിയ ഓപ്പറേഷൻ ബാർബറോസയുടെ ലക്ഷ്യം എന്തായിരുന്നു?
അഡോൾഫ് ഹിറ്റ്‌ലർ ആത്മഹത്യ ചെയ്ത വർഷം ?
സോവിയറ്റ് യൂണിയനും ജർമ്മനിയും പരസ്പരം അക്രമിക്കുകയില്ലെന്നും പോളണ്ട് പങ്കുവെയ്ക്കാമെന്നും വ്യവസ്ഥ ചെയ്‌ത സന്ധി ?
"അവർ ആദ്യം വന്നത് സോഷ്യലിസ്റ്റുകളെ തേടിയായിരുന്നു" എന്നാരംഭിക്കുന്ന പ്രശസ്തമായ വാക്കുകൾ ആരുടേതാണ്?