App Logo

No.1 PSC Learning App

1M+ Downloads

2024 ൽ കിളിമാനൂർ കൊട്ടാരത്തിലെ ചിത്രശാലയിൽ സ്ഥാപിച്ച "ഇന്ദുലേഖ" എന്ന ചിത്രം വരച്ചത് ആര് ?

Aആർട്ടിസ്റ്റ് നമ്പൂതിരി

Bസി എൻ കരുണാകരൻ

Cടി കെ പദ്‌മിനി

Dരാജാ രവിവർമ്മ

Answer:

D. രാജാ രവിവർമ്മ

Read Explanation:

• ചിത്രമെഴുത്ത് കോയിത്തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന വ്യക്തി - രാജാ രവിവർമ്മ • ആധുനിക ഇന്ത്യൻ ചിത്രകലയുടെ സ്ഥാപകൻ എന്നറിയപ്പെടുന്ന വ്യക്തി - രാജാ രവിവർമ്മ


Related Questions:

' ടെംപിൾ ഫെസ്റ്റിവൽ ' എന്ന വിഖ്യാതമായ ചിത്രം വരച്ചത് ആരാണ് ?

Which among the following palace is famous for its mural painting 'Gajendramoksha'?

മലബാർ മനോഹരി, കാദംബരി എന്നീ ചിത്രങ്ങൾ വരച്ചത് ആര് ?

മലയാളത്തിലെ ആദ്യത്തെ കാർട്ടൂൺ ഏതാണ് ?

കേരളത്തിലെ ആദ്യ സ്വകാര്യ ആർട്ട് ഗ്യാലറിയായ ' ചിത്രകൂടം ' സ്ഥാപിച്ചത് ആരാണ് ?