App Logo

No.1 PSC Learning App

1M+ Downloads
ഭാരത് മാതാ എന്ന ചിത്രം വരച്ചത് ആര്?

Aനന്ദലാൽ ബോസ്

Bഅബനീന്ദ്രനാഥ ടാഗോർ

Cഅമൃത ഷെർഗിൽ

Dരാജാരവിവർമ്മ

Answer:

B. അബനീന്ദ്രനാഥ ടാഗോർ

Read Explanation:

അബനീന്ദ്രനാഥ് ടാഗൂർ

  • രബീന്ദ്രനാഥ ടാഗൂറിന്റെ അനന്തരവനും,പ്രശസ്ത ചിത്രകാരനും.
  • സ്വദേശി സമരകാലത്ത് അബനീന്ദ്രനാഥ ടാഗോർ വരച്ച പ്രശസ്ത ജലച്ചായാ ചിത്രം - ഭാരത മാതാ.
  • 1941-ൽ  വിശ്വഭാരതി സർവകലാശാലയുടെ ചാൻസലർ പദവിയും ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. 
  • സിസ്റ്റർ നിവേദിത, സർ ജോൺ വൂഡ്ഗാഫ് എന്നിവരുമായി ചേർന്ന് 'ഇൻഡ്യൻ സൊസൈറ്റി ഒഫ് ഓറിയന്റൽ ആർട്സ്' സ്ഥാപിച്ചത് ഇദ്ദേഹമാണ്.
  • 1907ൽ കൊൽക്കത്തയിലാണ് ഇൻഡ്യൻ സൊസൈറ്റി ഒഫ് ഓറിയന്റൽ ആർട്സ്' സ്ഥാപിതമായത്.

Related Questions:

In which state is the 'Chalo Loku' festival celebrated?
ഇന്ത്യയുടെ ദേശീയ നൃത്ത രൂപം ?
"ഗ്രാമീണ ചെണ്ടക്കാരൻ' എന്ന ചിത്രം ആരുടേതാണ്?
ബയലാട്ടം എന്ന് പേരുള്ള കലാരൂപം ഏതാണ്?
സ്വദേശി പ്രസ്ഥാനത്തിൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഉപയോഗിച്ച ബംഗാളിലെ പരമ്പരാഗത നാടക രൂപം ?