App Logo

No.1 PSC Learning App

1M+ Downloads
"പൊട്ടറ്റോ ഈറ്റേഴ്‌സ്" എന്ന ചിത്രം വരച്ചത് ആര് ?

Aഡാവിഞ്ചി

Bവിന്‍സെന്റ് വാന്‍ഗോഗ്‌

Cവില്യം ബ്ലേക്ക്‌

Dഖലീല്‍ ജിബ്രാന്‍

Answer:

B. വിന്‍സെന്റ് വാന്‍ഗോഗ്‌

Read Explanation:

മറ്റ് പ്രസിദ്ധമായ ചിത്രങ്ങൾ: ഐറിസസ്, സൺഫ്ലവർ, ദി സ്റ്റാറി നൈറ്റ്, ഒരു കർഷകന്റെ ഛായാചിത്രം, ഗ്രാമീണസ്ത്രീ


Related Questions:

സൂര്യകാന്തിപ്പൂക്കൾ ആരുടെ പ്രശസ്തമായ പെയിൻറിംഗ് ആണ്?
"ഗോതമ്പു കൂമ്പാരം" ആരുടെ പ്രശസ്തമായ പെയിന്റിംഗ് ആണ് ?
An influential German school of art and design to unite the Fine and Applied arts with technology:
American artist famous for his kitsch images of movie stars and consumer products :
കലയുടെ മാഹാത്മ്യം തന്നെ അനുകരണമാണെന്നു വാദിച്ച യവനചിന്തകനാര് ?