App Logo

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ അന്തരിച്ച, അമേരിക്കൻ ചെസ് ഗ്രാൻഡ്മാസ്റ്ററും പ്രശസ്ത ചെസ് കമന്റേറ്ററുമായ വ്യക്തി?

Aബോബി ഫിഷർ

Bമാഗ്നസ് കാൾസൺ

Cഗാരി കാസ്പറോവ്

Dഡാനിയേൽ നരോദ്സ്‌കി

Answer:

D. ഡാനിയേൽ നരോദ്സ്‌കി

Read Explanation:

  • 29 ആം വയസിൽ അന്ത്യം

  • 17 ആം വയസിൽ ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ആയ വ്യക്തി


Related Questions:

ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻറെ (ICC) നിലവിലെ ചെയർമാൻ ?
2025-ലെ ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് വേദി?
2018ലെ വിന്റർ ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം?
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന് ഉടമ ?
'എൽ ഡീഗോ' എന്ന പുസ്തകം ഇവരിൽ ആരുടെ ജീവചരിത്രമാണ് ?