ആദ്യമായി ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത് ആരാണ്?
Aഡോ ക്രിസ്ട്യൻ ബർണാഡ്
Bലെനക്
Cഡോ ജോൺ ഫെർന്നീസ്
Dഡോ അലക്സാണ്ടർ
Answer:
A. ഡോ ക്രിസ്ട്യൻ ബർണാഡ്
Read Explanation:
ഗുരുതരമായ ഹൃദ്രോഗം ഉള്ളവർക്ക് ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രിയ നടത്താറുള്ളത്
മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയമെടുത്ത രോഗിയിൽ വച്ച് പിടിപ്പി ക്കുകയാണ് സാധാരണ ചെയ്യാറുള്ളത്
1967ഇൽ ഡോ ക്രിസ്ട്യൻ ബർണാഡ് ആണ് ആദ്യമായി ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്