App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആദ്യമായി വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തിയത് ആരാണ് ?

Aജോസഫ് ഇ മുറെ

Bക്രിസ്ത്യൻ ബെർണാഡ്

Cജൊഹാൻ കോഫ്

Dപീറ്റർ ബെന്റ്

Answer:

A. ജോസഫ് ഇ മുറെ

Read Explanation:

1954ൽ ബോസ്റ്റണിലെ പീറ്റർ ബെന്റ് ബ്രിഗാം ഹോസ്പിറ്റലിലെ ജോസഫ് ഇ. മുറെയും സംഘവും ഒരു ഇരട്ടയിൽ നിന്ന് മറ്റൊന്നിലേക്ക് ആദ്യമായി വൃക്ക മാറ്റിവയ്ക്കൽ നടത്തി.


Related Questions:

മനുഷ്യ ശരീരത്തിൽ കോശങ്ങളെ പുനർനിർമിക്കാൻ കഴിവുള്ള ഒരേ ഒരു അവയവം ഏതാണ് ?
ഹീമോഡയാലിസിസ് പ്രക്രിയയിൽ രക്തം കട്ടപിടിക്കാതിരിക്കാൻ ചേർക്കുന്ന ആന്റി കോയഗുലാന്റ് ഏതാണ് ?

വൃക്കയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രസ്താവനകളെ വിലയിരുത്തി,ശരിയായവ തിരഞ്ഞെടുക്കുക:

  1. വ്യക്കാസിര വഴി ഉയർന്ന മർദത്തിലുള്ള രക്തം വ്യക്കകളിൽ എത്തുന്നു.
  2. മാലിന്യങ്ങൾ നീക്കം ചെയ്യപ്പെട്ട രക്തം വ്യക്കാധമനി വഴി മഹാസിരയിലേക്കെത്തുന്നു.
  3. വൃക്കകളിൽ രൂപപ്പെടുന്ന മൂത്രം മൂത്രവാഹികൾ വഴി മൂത്രസഞ്ചിയിലെത്തുന്നു.
  4. മൂത്രസഞ്ചിയിൽ നിന്നും മൂത്രനാളിവഴി മൂത്രം പുറന്തള്ളുന്നു.
    അണുബാധയോ വിഷബാധയോമൂലം വൃക്കകൾക്കുണ്ടാകുന്ന വീക്കം അറിയപ്പെടുന്നത്?

    വൃക്കയുടെ ഭാഗമായ മെഡുല്ലയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. വൃക്കയുടെ കടുംനിറമുള്ള ആന്തരഭാഗം.
    2. നെഫ്രോണുകളുടെ നീണ്ട കുഴലുകൾ കാണപ്പെടുന്നു
    3. അരിപ്പകളിൽ നിന്നും മൂത്രം ഒഴുകിയെത്തുന്ന ഭാഗം