Challenger App

No.1 PSC Learning App

1M+ Downloads
മലയാളികൾ നിർമ്മിച്ച ഡെലിവറി ആപ്പ് ആയ "ലൈലോ" വികസിപ്പിച്ചതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തി ആര് ?

Aജോയ് സെബാസ്റ്റ്യൻ

Bഅരുൺ ജോർജ്

Cവിമൽ ഗോവിന്ദ്

Dഅതിൽ കൃഷ്ണൻ

Answer:

A. ജോയ് സെബാസ്റ്റ്യൻ

Read Explanation:

• ലൈലോ എന്നതിൻറെ പൂർണരൂപം - ലൈവ് ലോക്കൽ • ടെക്‌ജെൻഷ്യ കമ്പനിയുടെ സി ഇ ഓ ആണ് ജോയ് സെബാസ്റ്റ്യൻ • വീഡിയോ കോൺഫറൻസിംഗ് ആപ്പ് ആയ "വി കൺസോൾ" നിർമ്മിച്ച കമ്പനി - ടെക്‌ജെൻഷ്യ


Related Questions:

പത്മശ്രീ നൽകി രാജ്യം ആദരിച്ച ഡോ K A എബ്രഹാം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരള ലോട്ടറി വകുപ്പിന്റെ പ്രവർത്തനത്തിനങ്ങൾക്കായി പുറത്തിറക്കിയ പുതിയ ആപ്പ് ?
കേരളത്തിലെ ചീഫ് ഇലക്ട്രൽ ഓഫീസർ (CEO) ആരാണ് ?
Which AI tool is used for translation by the Kerala High Court?
2024 ഡിസംബറിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച കേരളത്തിലെ ജില്ല ഏത് ?