App Logo

No.1 PSC Learning App

1M+ Downloads
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന 'തലൈവി ' എന്ന തമിഴ് ചിത്രത്തിൽ ജയലളിതയായി വേഷമിടുന്ന നടി ആരാണ് ?

Aദീപിക പദുക്കോൺ

Bവിദ്യ ബാലൻ

Cകങ്കണ റണാവത്ത്

Dശ്രദ്ധ കപൂർ

Answer:

C. കങ്കണ റണാവത്ത്


Related Questions:

2019-ലെ ദാദാസാഹിബ് ഫാൽക്കേ അവാർഡ് നേടിയ വ്യക്തി.?
'ലേഡി ഓഫ് ഇന്ത്യൻ സിനിമ' എന്നറിയപ്പെടുന്നത് ?
ഇന്ത്യയിൽ ആദ്യമായി സിനിമാ പ്രദർശനം നടന്നത് ?
പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ്.?
2024-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാര ജേതാവ്