App Logo

No.1 PSC Learning App

1M+ Downloads
നിയമ വാഴ്ച എന്ന ആശയം ജനകീയമാക്കിയത് ആര്?

Aഎ.വി ഡൈസി

Bഎം.വി ഡൈസി

Cവി.വി ഡൈസി

Dവി ഡൈസി

Answer:

A. എ.വി ഡൈസി

Read Explanation:

  • നിയമ വാഴ്ച എന്ന ആശയം ജനകീയമാക്കിയത് എ.വി ഡൈസി

  • റൂൾ ഓഫ് ലോ ആൻഡ് റോൾ ഓഫ് പോലീസ് എന്ന പുസ്തകം രചിച്ചത് - ശങ്കർ ദയാൽ ശർമ്മ


Related Questions:

നിയമവാഴ്ച ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്
വിദ്യാഭ്യാസ അവകാശ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയത്
വിവരസാങ്കേതികവിദ്യ 2000 പ്രാഥമികമായി കൈകാര്യം ചെയ്യുന്നത്?
ബാലവേല നിരോധന നിയമം പാസ്സാക്കിയത്?
ആർട്ടിക്കിൾ 21A യുടെ ചുവടുപിടിച് പാർലമെന്റ് പാസാക്കിയ നിയമം