Challenger App

No.1 PSC Learning App

1M+ Downloads
വാതകങ്ങളിലെ പോസിറ്റീവ് ചാർജുള്ള കണങ്ങളെ പ്രവചിച്ചത് ആര് ?

Aഏണസ്റ്റ് റുഥർഫോർഡ്

Bജോൺ ഡാൾട്ടൺ

Cയൂഗൻ ഗോൾഡ്‌സ്റ്റീൻ

Dജെ ജെ തോംസൺ

Answer:

C. യൂഗൻ ഗോൾഡ്‌സ്റ്റീൻ

Read Explanation:

  • വാതകങ്ങളിലെ പോസിറ്റീവ് ചാർജുള്ള കണങ്ങളെ പ്രവചിച്ചത് ആരാണ് - യൂഗൻ ഗോൾഡ്‌സ്റ്റീൻ (1886) - ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ ഡാൽട്ടന്റെ ആറ്റോമികസിദ്ധാന്തത്തിനു എതിരെ തെളിവുകൾ കണ്ടെത്തുകയും ചെയ്തു.


Related Questions:

എൻഎംആർ സ്പെക്ട്രത്തിൽ "കെമിക്കൽ ഷിഫ്റ്റ്" (Chemical Shift) എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ഡി ബ്രോഗ്ലി ആശയം ആറ്റോമിക തലത്തിൽ പ്രധാനമാകുമ്പോഴും, നമ്മുടെ ദൈനംദിന ജീവിതത്തിലെ വസ്തുക്കൾക്ക് ഇത് ബാധകമാകാത്തത് എന്തുകൊണ്ടാണ്?
ഒരു ആറ്റത്തിലെ ന്യൂക്ലിയസിൻറെ ചാർജുള്ള കണം ഏതാണ് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഹൈസെൻബെർഗിന്റെ അനിശ്ചിതത്വസിദ്ധാന്തം അനുസരിച്ച് ഇലക്ട്രോണിൻ്റെ ഈ പാത കൃത്യമായി പ്രവചി ക്കാൻ സാധ്യമല്ല.
  2. ഒരാറ്റത്തിൽ അനേകം ഓർബിറ്റലുകൾസാധ്യമാണ്. ഈ ഓർബിറ്റലുകളെ അവയുടെ വലിപ്പം, രൂപം, അഭിവിന്യാസം (Orentation) എന്നിവയുടെ അടിസ്ഥാനത്തിൽ ഗുണപരമായി വേർതിരിച്ചറിയാൻ കഴിയും
  3. ഒരു ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോൺ സഞ്ചരിക്കുന്ന വൃത്തപാതയാണ്ക്വാണ്ടംസംഖ്യകൾ
    ന്യൂക്ലിയസ്സിന്റെ വലിപ്പം അളക്കുന്നത് :