തിരുവിതാംകൂർ മഹാരാജാവായിരുന്ന ചിത്തിര തിരുനാൾ ബാലരാമവർമ്മ 1936 നവംബർ പന്ത്രണ്ടാം തീയതി പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരത്തിന്റെ കരട് (draft) തയ്യാറാക്കിയത് :
Aസി. പി. രാമസ്വാമി അയ്യർ
Bസി. വി. രാമൻ പിള്ള
Cഉള്ളൂർ എസ്. പരമേശ്വര അയ്യർ
Dഡോ. പി. പൽപ്പു
