App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത് ആര് ?

Aഡോ. ഹെർമൻ ഗുണ്ടർട്ട്

Bഅർണോസ് പാതിരി

Cഡോ. ആഞ്ചലോസ് ഫ്രാൻസിസ്

Dബെഞ്ചമിൻ ബെയ്ലി

Answer:

C. ഡോ. ആഞ്ചലോസ് ഫ്രാൻസിസ്


Related Questions:

ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവത്കരണത്തിന് നേതൃത്വം നൽകിയ വൈസ്രോയി ആര് ?
സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്നറിയപ്പെട്ട കോട്ട ഏതാണ് ?
‘നീലജലനയം’(Blue Water Policy) നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?
Who established the First Printing Press in Kerala ?
'ഹോർത്തൂസ് മലബാറിക്കസ്' എന്ന ഗ്രന്ഥം രചിച്ചത് ആര് ?