App Logo

No.1 PSC Learning App

1M+ Downloads
കൊച്ചിൻ സ്റ്റേറ്റ് മാന്വൽ തയ്യാറാക്കിയത് ആര്?

Aവി.നാഗം അയ്യ

Bസി അച്യുതമേനോൻ

Cകോങ്ങാട്ട് രാഘവമേനോൻ

Dവില്യം ലോഗൻ

Answer:

B. സി അച്യുതമേനോൻ


Related Questions:

രാമനാട്ടം വികസിപ്പിച്ചെടുത്തത് ആര്
മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം ഏത്?
മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണഗ്രന്ഥമായ 'സംക്ഷേപവേദാർത്ഥം' ആരുടെ രചനയാണ് ?
ഏത് പദ്യത്തിലൂടെയാണ് കുമാരനാശാൻ ജാതിവ്യവസ്ഥക്കെതിരെ ശബ്‌ദമുയർത്തിയത് ?
"ഒന്നര മണിക്കുർ" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?