Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ "പീഠിക " തയ്യാറാക്കിയത് ആര് ?

Aഡോക്ടർ അംബേദ്കർ

Bജവഹർലാൽ നെഹ്റു

Cബി .എൻ .റാവു

Dഡോക്ടർ രാജേന്ദ്ര പ്രസാദ്

Answer:

B. ജവഹർലാൽ നെഹ്റു


Related Questions:

ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ സേന നടത്തിയ പ്രവർത്തനം അറിയപ്പെടുന്നത് ഏത് പേരിൽ ?
സെൻസസിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?
ഒരു ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗര പരിധി ഏതിൽ പെടുന്നു ?
'സാമ്പത്തിക ചോർച്ചാ സിദ്ധാന്തം' ആദ്യമായി അവതരിപ്പിച്ച ഇന്ത്യക്കാരൻ
വിവിധ പ്രായക്കാരെ ഗ്രൂപ്പുകളാക്കി തരംതിരിച്ച് ആകെ ജനസംഖ്യയിൽ താരതമ്യം ചെയ്യുന്നതിന് എന്ത് പറയുന്നു ?