Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഫോറസ്റ്റ് റിപ്പോർട്ട് തയാറാക്കുന്നത് ?

Aഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ

Bഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്യൂട്ട്

Cഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറ്റ്

Dഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ

Answer:

A. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ

Read Explanation:

ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ

  • ഇന്ത്യയിലെ വനഭൂമി സംബന്ധിയായ സർവ്വേകൾ നടത്തുകയും, വിശകലന പഠനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
  • ഇതിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് റിപ്പോർട്ട് തയാറാക്കുന്നതും ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയാണ് 
  • 1981 ജൂണിലാണ് ഫോറസ്റ്റ്  സർവ്വേ ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ചത്.
  • കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
  • ഉത്താരാഖണ്ഡിലെ ഡെറാഡൂണാണ് ആസ്ഥാനം.

 


Related Questions:

Where is the headquarters of Tobacco Board of India ?

താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഐ. എസ്. ആർ. ഒ. യുമായി ബന്ധമുള്ള ശരിയായ പ്രസ്താവന കണ്ടെത്തുക.

  1. ഐ. എസ്. ആർ. ഒ. സ്ഥാപിച്ചത് 1998-ൽ ആണ്.
  2. ഇതിൻ്റെ ആസ്ഥാനം കൽക്കത്തയിലെ അന്തരീക്ഷ ഭവൻ ആണ്.
  3. ഇതിൻ്റെ ആദ്യത്തെ ചെയർമാൻ വിക്രം സാരാഭായി ആയിരുന്നു
  4. വിക്രം സാരാഭായി സ്പേസ് സെൻ്റർ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നു
    The Forest Survey of India was established in?
    ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ബയോഡൈവേഴ്സിറ്റി (IFB) സ്ഥാപിതമായ വർഷം ?
    ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?