Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിലെ ആദ്യസമ്മേളനത്തിൽ ആദ്യത്തെ ബില്ല് അവതരിപ്പിച്ചത് ആര് ?

Aഅർജുൻ റാം മേഘ്‌വാൾ

Bകിരൺ റിജ്ജു

Cപീയൂഷ് ഗോയൽ

Dസ്മൃതി ഇറാനി

Answer:

A. അർജുൻ റാം മേഘ്‌വാൾ

Read Explanation:

• കേന്ദ്ര നിയമ വകുപ്പ് മന്ത്രി - അർജുൻ റാം മേഘ്‌വാൾ • പുതിയ പാർലമെൻറിൽ ആദ്യം അവതരിപ്പിച്ച ബില്ല് - നാരി ശക്തി വന്ദൻ അധിനിയമം


Related Questions:

ലോക സഭയിലേക്ക് ഒരു പ്രതിനിധിയെ മാത്രം അയക്കാൻ കഴിയുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം :
കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗങ്ങളുടെ എണ്ണം
First Malayalee to become Deputy Chairman of Rajya Sabha:

താഴെ പറയുന്നവയിൽ രാജ്യസഭയെ കുറിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക.

  1. സംസ്ഥാനങ്ങളുടെ കൗൺസിൽ എന്നറിയപ്പെടുന്നു
  2. സ്ഥിരം സഭ
  3. അഞ്ചുവർഷമാണ് സഭയുടെ കാലാവധി
  4. സ്പീക്കർ അധ്യക്ഷം വഹിക്കുന്നു.
    2025ൽ ഇന്ത്യൻ പാർലമെൻ്റ് പാസാക്കിയ വഖഫ് (ഭേദഗതി) ബിൽ പരിഗണിച്ച ജോയിന്റ് പാർലമെൻ്ററി കമ്മറ്റി (JPC) യുടെ ചെയർമാൻ ആര് ?