Challenger App

No.1 PSC Learning App

1M+ Downloads
1931 ൽ വടകരയിൽ വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?

Aസെൻഗുപ്ത

Bബി.ജി.ഹൊർനിമാൻ

Cസാമുവൽ ആറോൺ

Dസരോജിനി നായിഡു

Answer:

A. സെൻഗുപ്ത


Related Questions:

ലോകസേവാ പാർട്ടി രൂപീകരിച്ചതാര് ?
18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ NOTA വോട്ടുകൾ ലഭിച്ച കേരളത്തിലെ മണ്ഡലം ഏത് ?
ഡെമോക്രാറ്റിക് കോൺഗ്രസിന് രൂപം നൽകിയ മുഖ്യമന്ത്രി ആര്?
ലോകത്തിലാദ്യമായി കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ബാലറ്റിലൂടെ അധികാരത്തിൽ വന്നതെവിടെ?
നിവർത്തനം എന്ന പദത്തിന്റെ ഉപജ്ഞാതാവ്?