App Logo

No.1 PSC Learning App

1M+ Downloads
എം ലേണിങ് എന്ന ആശയം മുന്നോട്ടു വച്ചത് ആര് ?

Aതോമസ് കൂൺ

Bഅലൻകേ

Cഇവാൻ ഇല്ലിച്ച്

Dഡി ഡബ്ല്യു അല്ലൻ

Answer:

B. അലൻകേ

Read Explanation:

  • മൊബൈൽ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള അറിവു നിർമ്മാണം - എം ലേണിങ് (മൊബൈൽ ലേണിങ്)

 

  • എം ലേണിങ് എന്ന ആശയം മുന്നോട്ടു വച്ചത് - 1970 ൽ അലൻകേ

 

  • മൊബൈൽ ഫോണിലെ വിഭവങ്ങൾ പ്രൊജക്ടറിൽ ലഭ്യമാക്കാൻ സഹായിക്കുന്ന സംവിധാനം - സ്ക്രീൻ കാസ്റ്റ് സംവിധാനം

Related Questions:

താഴെ പറയുന്നവയിൽ കേവല മനശാസ്ത്ര ശാഖകൾക്ക് ഉദാഹരണം ഏവ ?

  1. ശിശു മനഃശാസ്ത്രം
  2. പരിസര മനഃശാസ്ത്രം
  3. പാരാസൈക്കോളജി
  4. സാമാന്യ മനഃശാസ്ത്രം
    നെഗറ്റീവ് വിദ്യാഭ്യാസം എന്ന ആശയം വിദ്യാഭ്യാസത്തിൽ അവതരിപ്പിച്ചതാര് ?
    Positive reinforcement in classroom management is an example of which strategy?
    'ലാംഗ്വേജ് ,മൈൻഡ് ആൻഡ് റിയാലിറ്റി' ആരുടെ രചനയാണ് ?
    ക്രിയാ ഗവേഷണത്തിന്റെ ഉപജ്ഞാതാവ് ആര് ?