Challenger App

No.1 PSC Learning App

1M+ Downloads
ക്ഷേത്ര സിദ്ധാന്തം ആവിഷ്കരിച്ചതാര് ?

Aവൈഗോട്സ്കി

Bപിയാഷെ

Cകോഹ്ളർ

Dകർട്ട് ലെവിൻ

Answer:

D. കർട്ട് ലെവിൻ

Read Explanation:

കർട്ട് ലെവിൻ - ക്ഷേത്ര സിദ്ധാന്തം (Field Theory) 

  • ക്ഷേത്ര സിദ്ധാന്തത്തിൻ്റെ  ഉപജ്ഞാതാവ് - കർട്ട് ലെവിൻ
  • സമഗ്ര വീക്ഷണ സിദ്ധാന്തത്തിൻ്റെ ആശയങ്ങളുടെ അനുബന്ധനമാണ് ക്ഷേത്ര സിദ്ധാന്തം.
  • കർട്ട് ലെവിൻ ക്ഷേത്ര സിദ്ധാന്തത്തിൽ പ്രാധാന്യം നൽകുന്നത് - കേന്ദ്രാശയത്തിന്.
  • ക്ഷേത്രം എന്നത് മനശാസ്ത്രപരമായ ഒരു ആശയമാണ്. അതിൽ വ്യക്തിയും അയാളുടെ സ്വന്തമായ രംഗ പ്രത്യക്ഷവും രംഗ ശക്തികളും ഉൾപ്പെടുന്നു.

Related Questions:

പഠനം നടക്കുന്നത് ഉള്‍ക്കാഴ്ചകൊണ്ടാണെന്നു സിദ്ധാന്തിച്ചത് ?
കുട്ടികൾ കർമ്മനിരതരായി ലോകത്തെക്കുറിച്ചുള്ള അവരുടെ ധാരണകൾ നിർമ്മിക്കുന്നു- ഈ പ്രസ്താവന ആരുടേതാണ് ?
Who gave the concept of learning by Trial and Error?
Select the fourth stage in Gagne's hierarchy of learning:
ശ്രമപരാജയ സിദ്ധാന്തത്തിൻ്റെ മറ്റൊരു പേര് :