Challenger App

No.1 PSC Learning App

1M+ Downloads
ബഹുഘടക സിദ്ധാന്തം എന്ന ബുദ്ധി സിദ്ധാന്തം ആവിഷ്കരിച്ചത് ആര് ?

Aഡാനിയൽ ഗോൾമാൻ

Bതോൺഡൈക്

Cഹവാർഡ് ഗാർഡ്നർ

Dസ്പിയര്‍മാന്‍

Answer:

B. തോൺഡൈക്

Read Explanation:

ബഹുഘടകസിദ്ധാന്തം (Maltifactor Theory / Anarchic Theory
  • തോണ്‍ഡൈക് ആണ് ഈ സിദ്ധാന്തം അവതരിപ്പിച്ചത്
  • ബുദ്ധിശക്തി നിരവിധി വ്യത്യസ്ത ഘടകങ്ങള്‍ ചേര്‍ന്നതാണ്
  • പൊതുവായ കഴിവ് എന്നൊന്നില്ല. എല്ലാ ബുദ്ധിശക്തിക്കും ഒരേ സ്വഭാവമല്ല. ഓരോ വിശിഷ്ട ശേഷികൾ മറ്റ് ഒന്നിൽ നിന്നും വ്യത്യസ്തമാണ്. 
  • ഇതനുസരിച്ച് വ്യക്തിക്ക് ഒരു മേഖലയിലുള്ള കഴിവ് വെച്ച് അയാൾക്ക് മറ്റുമേഖലയിലുള്ള കഴിവിനെ നിർണയിക്കാൻ പര്യാപ്തമല്ല. 
    • ഉദാ:- ഗണിതത്തിൽ മിടുക്കനായ കുട്ടി ഫിസിക്സിൽ മിടുക്കനായിക്കൊള്ളണമെന്നില്ല. 

Related Questions:

ഒരു കുട്ടിയുടെ മാനസിക വളർച്ചയും കാലിക വളർച്ചയും 20 ആയാൽ ഐക്യു ?
Which of the following is a contribution of Howard Gardner
ഹവാര്‍ഡ് ഗാര്‍ഡ്നറിന്റെ ബഹുമുഖ ബുദ്ധി സിദ്ധാന്തപ്രകാരം എത്ര തരം ബുദ്ധികളെക്കുറിച്ച് നിർവഹിച്ചിരിക്കുന്നു ?
A student has an IQ level of 100. That student belongs to:
ടെർമാന്റെ ബുദ്ധിമാപന നിലവാരമനുസരിച്ച് ഐക്യു 90 മുതൽ 109 വരെയുള്ളവർ ഉൾപ്പെടുന്ന വിഭാഗം ?