App Logo

No.1 PSC Learning App

1M+ Downloads
രാസബന്ധനവുമായി ബന്ധപ്പെട്ട ഇലക്ട്രോണികസിദ്ധാന്തം (Electronic theory of chemical bonding) ആവിഷ്കരിച്ചത് ആര് ?

A1920-ൽ മൈഫേൽഡ്, റിലീ

B1916-ൽ ലൂയിസ്, കോസൽ

C1905-ൽ റാദിയേ, ഗ്രിസ്

D1930-ൽ ബോൾടൺ, വരുദന

Answer:

B. 1916-ൽ ലൂയിസ്, കോസൽ

Read Explanation:

  • ആറ്റങ്ങളുടെ രാസസംയോജനവുമായി ബന്ധപ്പെട്ട് 1916-ൽ ലൂയിസ്, കോസൽ എന്നിവർ ഒരു സിദ്ധാന്തം ആവിഷ്കരിച്ചു രാസബന്ധനവുമായി ബന്ധപ്പെട്ട ഇലക്ട്രോണികസിദ്ധാന്തം (Electronic theory of chemical bonding) എന്നാണ് ഇത് അറിയപ്പെടുന്നത്.


Related Questions:

ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ടാൽ അതിനെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കാമെന്ന് 1806 -ൽ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
In an electrochemical cell, there is the conversion of :
ലോഹങ്ങൾ ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം:
HgCl2 ന്റെ തന്മാത്ര ഘടന ഏത് ?
log [R0]/[R] കൂടാതെ സമയം ഗ്രാഫ് വരയ്ക്കുമ്പോൾ ചരിവ് എത്ര ആകും ?