App Logo

No.1 PSC Learning App

1M+ Downloads
Wobble സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ് ?

Awatson

BFrancis Crick

Cwobble

DBeadle and tatum

Answer:

B. Francis Crick

Read Explanation:

Wobble എന്നാൽ ഇളക്കം ഉള്ളത്, ഇളകുന്നത് എന്നൊക്കെയാണ് അർത്ഥം. ഈ സിദ്ധാന്തം ആവിഷ്കരിച്ചത്1966 ൽ Francis Crick ആണ്. ഈ സിദ്ധാന്ത പ്രകാരം mRNA, ജനിതക കോഡിലെ ആദ്യത്തെ രണ്ട് സ്ഥാനങ്ങളിൽ വരുന്ന കൊടോണുകൾ, tRNA യിലെ ആന്റി കൊഡോണുമായി ജോഡി ചേരുന്നത്, പൂർണമായും വാട്സൺ - ക്രിക്ക്‌ base pair നിയമങ്ങൾ പാലിച്ചു കൊണ്ടാണ്.


Related Questions:

ഏത് രോഗത്തിനാണ് എഡ്വേർഡ് ജെന്നർ ആദ്യമായി വാക്സിൻ വികസിപ്പിച്ചത്?
Larval form of sponges
യൂക്കാരിയോട്ടുകളിൽ ടിആർഎൻഎ ________ വഴി ട്രാൻസ്ക്രൈബ് ചെയ്യപ്പെടുന്നു
രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നത് തടയുന്നത് എന്താണ്?

വൈറസുകളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. മനുഷ്യൻ കണ്ടെത്തിയ ആദ്യ വൈറസ് ടോബാക്കോ മൊസൈക് വൈറസ് ആണ്.
  2. മനുഷ്യനെ ആക്രമിച്ചതായി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ള ആദ്യ വൈറസ് യെല്ലോ ഫീവർ വൈറസ് ആണ്.