Challenger App

No.1 PSC Learning App

1M+ Downloads
ഗ്രഹങ്ങൾ സൂര്യനെ ചുറ്റിസഞ്ചരിക്കുന്നത് ദീർഘവൃത്താകാരപഥത്തിലൂടെയാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ :

Aനിക്കോളാസ് കോപ്പർനിക്കസ്

Bഗലീലിയോ ഗലീലി

Cഐസക് ന്യൂട്ടൺ

Dജോഹനാസ് കെപ്ലർ

Answer:

D. ജോഹനാസ് കെപ്ലർ

Read Explanation:

ജോഹനാസ് കെപ്ലർ

  • ഗ്രഹങ്ങൾ സൂര്യനെ ചുറ്റിസഞ്ചരിക്കുന്നത് ദീർഘവൃത്താകാരപഥത്തിലൂടെയാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞനാണ് ജോഹനാസ് കെപ്ലർ.

  • ഗ്രഹചലന നിയമങ്ങൾ (Laws of Planetary Motion) ആവിഷ്‌കരിച്ചതും കെപ്ലർ ആണ്.

  • ആകാശത്തിൻ്റെ നിയമജ്ഞൻ എന്നറിയപ്പെടുന്ന കെപ്ലറുടെ പ്രശസ്ത ഗ്രന്ഥമാണ് ഹാർമണീസ് ഓഫ് ദ വേൾഡ്.



Related Questions:

യൂറോപ്യൻ സ്പെയ്‌സ് ഏജൻസിയും ജപ്പാൻ എയ്റോസ്പെയ്‌സ് ഏജൻസിയും സംയുക്തമായി 2018 ഒക്ടോബർ 20-ൽ വിക്ഷേപിച്ച ബുധൻ പഠന പേടകം ?
ധ്രുവപ്രദേശങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിയാണ് ഭൂമിക്ക് എന്ന് സ്ഥാപിച്ചത് ?
പാലായന പ്രവേഗം ഏറ്റവും കൂടിയ ഗ്രഹം :
ഏറ്റവും വലിയ ഗ്രഹം ഏതാണ്?
ആദ്യമായി കണ്ടെത്തിയ ക്ഷുദ്രഗ്രഹം?