Challenger App

No.1 PSC Learning App

1M+ Downloads
ആരാണ്‌ ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത് ?

Aപാർലമെന്റ്

Bഅഡ്വക്കേറ്റ് ജനറല്‍

Cഅറ്റോര്‍ണി ജനറല്‍

Dസോളിസിറ്റര്‍ ജനറല്‍

Answer:

C. അറ്റോര്‍ണി ജനറല്‍

Read Explanation:

നിയമകാര്യങ്ങളിൽ ഭാരതസർക്കാരിനെ ഉപദേശിയ്ക്കുക എന്നതാണ് ഭരണാഘടനയിലെ 76 (1) വകുപ്പ് പ്രകാരം രുപീകരിയ്ക്കപ്പെട്ട അറ്റോർണി ജനറലിന്റെ പ്രാഥമികചുമതല.


Related Questions:

രാജ്യസഭയെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഇന്ത്യൻ പാർലമെൻ്റിൻ്റെ ഉപരിസഭയാണ്
  2. രാജ്യസഭയിൽ 250 അംഗങ്ങളാണുള്ളത്
  3. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ അധ്യക്ഷൻ
    താഴെ പറയുന്നതിൽ രണ്ടു തവണ അറ്റോർണി ജനറൽ സ്ഥാനം വഹിച്ച വ്യക്തി ആര് ?
    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടത്തപ്പെടുന്ന തിരഞ്ഞെടുപ്പിൽ മേൽനോട്ടം നിർവഹിക്കുന്നത് ?
    Who appoints Advocate General of State ?
    കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നികുതി പങ്കിടുന്നതിനെപ്പറ്റി രാഷ്ട്രപതിക്ക് നിർദ്ദേശം സമർപ്പിക്കുന്നതിന് അധികാരമുള്ള ഭരണഘടന സ്ഥാപനം ഏത് ?