App Logo

No.1 PSC Learning App

1M+ Downloads
അഖിലേന്ത്യാ സർവീസ് ലേക്കുള്ള ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത്?

Aകേന്ദ്ര ഗവൺമെന്റ്

Bസംസ്ഥാന ഗവൺമെന്റ്

Cയു. പി. എസ്. സി

Dപി. എസ്. സി

Answer:

A. കേന്ദ്ര ഗവൺമെന്റ്


Related Questions:

അടുത്തിടെ ബീഹാറിൽ പുതിയതായി രൂപീകരിച്ച രാഷ്ട്രീയ പാർട്ടി ഏത് ?
പൊഖ്‌റാനിലെ ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണ സമയത്ത് മേജർ ജനറൽ പൃഥ്വിരാജ് എന്ന രഹസ്യ നാമത്തിൽ അറിയപ്പെട്ടിരുന്ന വ്യക്തി ആര് ?
Present Lok Sabha speaker:
Elections in India for Parliament and State Legislatures are conducted by ?
പ്രവിശ്യകളിലെ ദ്വിഭരണത്തെക്കുറിച്ചു പഠിക്കാനുള്ള മുധിമാൻ കമ്മിറ്റിയുടെ രൂപീകരണത്തിനു പിന്നിൽ പ്രവർത്തിച്ച പാർട്ടി ഏത് ?