പില്ഗ്രിം പ്രോഗ്രസ്സിനെ 'സഞ്ചാരിയുടെ പ്രയാണം' എന്ന പേരിൽ പ്രസിദ്ധീകരിച്ചത് ആര് ?Aആർച്ച് ഡീക്കൻ കോശിBഗുണ്ടർട്ട്Cഎം.പി പോൾDഇവരാരുമല്ലAnswer: B. ഗുണ്ടർട്ട് Read Explanation: പില്ഗ്രിം പ്രോഗ്രസ്സിനെ 'സഞ്ചാരിയുടെ പ്രയാണം' എന്ന പേരിൽ ഗുണ്ടർട്ട് 1849 തലശ്ശേരിയിൽ നിന്നും പ്രസിദ്ധീകിരിച്ചിട്ടുണ്ട്. Read more in App